Dictionaries | References

ലഘുഭക്ഷണം

   
Script: Malyalam

ലഘുഭക്ഷണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കാലത്തും വൈകുന്നേരവും കഴിക്കുന്ന ലഘുവായ ഭക്ഷണം.   Ex. ഞാന് ഇന്നു ലഘു ഭക്ഷണത്തിനു കാരറ്റു്‌ ഹലുവയാണു കഴിച്ചതു്.
ONTOLOGY:
खाद्य (Edible)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഗുരുത്വമില്ലാത്ത ആഹാരം ലഘു ഭോജനം ചെറിയതോതിലുള്ള ഭക്ഷണം എളുപ്പം ദഹിക്കുന്നതിനുള്ള ഭക്ഷണം.
Wordnet:
 noun  ചെറിയ അളവില്‍ കഴിക്കുന്ന ഭക്ഷണം.   Ex. അവന്‍ ഉച്ചക്ക് ലഘുഭക്ഷണം കഴിക്കുന്നു.
ONTOLOGY:
खाद्य (Edible)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ലഘുഭക്ഷണം   Ex. കർഷകർ വയലിൽ ഇരുന്ന് ലഘുഭക്ഷണം കഴിക്കുന്നു
ONTOLOGY:
खाद्य (Edible)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯆꯌꯣꯝ
urdانکور , اکور , چھاک

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP