രാജസ്ഥാന് നിവാസി അല്ലെങ്കില്‍ രാജസ്ഥാനില്‍ പാര്ത്തു വരുന്നയാള്.
Ex. രാജസ്ഥാനികള് കഠിനാധ്വാനികളാണ് .
ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
രാജസ്ഥാന്റെ അല്ലെങ്കില്‍ രാജസ്ഥാനുമായി ബന്ധപ്പെട്ടത്.
Ex. അവന് രാജസ്ഥാനി വേഷം നന്നായി ചേരും.
ONTOLOGY:
संबंधसूचक (Relational) ➜ विशेषण (Adjective)
രാജസ്ഥാനിലെ യഥാർത്ഥ നിവാസികൾ സംസ്കാരം , മതം, ഭാഷ, മുതലായവ പാരമ്പര്യമായി ചെയ്യും
Ex. രാജസ്ഥാനികൾ കഠിനമായി ജോലിനോക്കുന്നവരാണ്
ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)