Dictionaries | References

മുന്നേറ്റം

   
Script: Malyalam

മുന്നേറ്റം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റെ അധഃപതിച്ച സ്ഥിതിയില്‍ നിന്ന് ഉണര്ന്ന് എഴുന്നേൽക്കല്‍ അല്ലെങ്കില്‍ അതിനുള്ള പരിശ്രമം   Ex. 1857 ലെ ജന മുന്നേറ്റം പതുക്കെ പതുക്കെ ഒരു യുദ്ധത്തിന്റെ രൂപം പ്രാപിച്ചു.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  സേനയുടെ ആദ്യ ആക്രമണം   Ex. എതിരാളികൾ മുന്നേറ്റത്തിന് തയ്യാറായില്ല
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdसिगांग्रो गाग्लोबनाय
kasگۄڑنہُک حَملہٕ
mniꯃꯥꯡꯂꯣꯝꯗ꯭ꯆꯪꯁꯤꯟꯗꯨꯅ꯭ꯂꯥꯟꯗꯥꯅꯕ
 noun  മുന്പോട്ടുള്ള പോക്കോ ചലനമോ.   Ex. പട്ടാളമേധാവി സൈനികരോട് മുന്നേറ്റത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP