Dictionaries | References

ഭീഷണി

   
Script: Malyalam

ഭീഷണി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മനസ്സില്‍ പേടി തോന്നി പുറമേ കാണിക്കുന്ന ക്രോധം അല്ലെങ്കില്‍ ഇപ്രകാരം മുഴക്കുന്ന ശബ്ദം.   Ex. ഞങ്ങള്‍ നിന്റെ ഭീഷണി കേട്ടു പേടിക്കുന്നവരല്ല.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ശിക്ഷകൊടുക്കും അല്ലെങ്കില്‍ ദോഷം വരുത്തും എന്നു ഭയപ്പെടുത്തുന്ന പ്രക്രിയ.   Ex. മദന്റെ ഭീഷണി കൊണ്ട് ഭയന്ന് അവന്‍ വാസസ്ഥലത്തുനിന്നും ഓടി.
HYPONYMY:
ഭീഷണി
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഭീഷണമായ അല്ലെങ്കില്‍ ഭയാനകമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. ഗ്രാമവാസികള്‍ പ്ളേഗ് ഭീഷണിയാല് ഭയചകിതരായി.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  ഭീഷണി   Ex. അച്ഛന്റെ ഭീഷണി കേട്ടതും മാധവൻ പേടിച്ച്വിറച്ചു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ശാപം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP