Dictionaries | References

പ്രഭാഷണം

   
Script: Malyalam

പ്രഭാഷണം     

മലയാളം (Malayalam) WN | Malayalam  Malayalam
verb  സഭ മുതലായവയില്‍ കേള്വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില് തങ്ങള്ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക   Ex. മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.
HYPERNYMY:
പറയുക
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
പ്രസംഗം ഭാഷണം പ്രബന്ധാവതരണം
Wordnet:
asmভাষণ দিয়া
bdबिबुंथि हो
benভাষণ দেওয়া
gujભાષણ આપવું
hinभाषण देना
kanಭಾಷಣಮಾಡು
kasتَبسُرٕ کَرُن
kokभाशण दिवप
marभाषण करणे
mniꯋꯥ꯭ꯉꯥꯡꯕ
nepभाषण दिनु
oriଭାଷଣଦେବା
panਭਾਸ਼ਣ ਦੇਣਾ
sanअभिभाष्
tamசொற்பொழிவு ஆற்று
telఉపన్యసించు
urdتقریرکرنا , خطاب کرنا , بولنا , بیان دینا
noun  വളരെയധികം ജനങ്ങള്ക്കു മുന്നില് ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള സംഭാഷണം.   Ex. ഗാന്ധിജിയുടെ പ്രഭാഷണം കേള്ക്കുന്നതിന് വേണ്ടി ദൂരെ നിന്ന് ജനങ്ങള്‍ വന്നിരുന്നു.
HYPONYMY:
മധുരഭാഷണം കടുത്ത സംസാരം
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmভাষণ
bdबिबुंथि
benভাষণ
gujભાષણ
hinभाषण
kasتقریٖر , خطبہٕ , واعظ‘
kokभाशण
marभाषण
oriଭାଷଣ
panਭਾਸ਼ਣ
tamசொற்பொழிவு
telఉపన్యాసం
urdتقریر , وعظ
noun  മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.   Ex. ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പ്രസംഗം വിശദീകരണം
Wordnet:
asmবক্তৃতা
bdबेखेवथिनाय
benঅভিভাষণ
hinव्याख्यान
kasلیکچَر , وَکھُن
kokव्याख्यान
marव्याख्यान
mniꯆꯤꯟꯅ꯭ꯄꯤꯕ꯭ꯋꯥꯔꯣꯜ
nepव्याख्यान
oriଅଭିଭାଷଣ
sanव्याख्यानम्
urdتقریر , وعظ , لکچر
See : ഉപന്യാസം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP