സംഗീതം പ്രസംഗം മുതലായവയുടെ ശബ്ദരൂപം റേഡിയോ വഴി പ്രക്ഷേപണം നടത്തുക
Ex. ഇപ്പോൾ നിങ്ങൾ ആകാശവാണി റായ്പ്പുരിൽ നിന്ന്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യ പരിപാടിയാണ്‍ കേട്ടുകൊണ്ടിരിക്കുന്നത്
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
asmসম্প্রচাৰিত
kasنشٕرکرنہٕ آمُت
kokवितरायिल्लें
marध्वनिक्षेपित
panਪ੍ਰਸਾਰਿਤ
tamஒலிபரப்பப்பட்ட
telప్రసారం చేసిన
urdنشرشدہ
റേഡിയോ വഴി സംഗീതം, പ്രസംഗം എന്നിവ കേള്പ്പിക്കുന്നതിനായി നാലുഭാഗത്തേക്കും പ്രക്ഷേപണം ചെയ്യുന്ന ക്രിയ
Ex. ഇത് ആകാശവാണി ഭോപാലിന്റെ പ്രക്ഷേപണ കേന്ദ്രം ആകുന്നു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmসম্প্রসাৰণ
kasنشرِیات
kokवितरावणी
mniꯁꯟꯗꯣꯛꯄꯒꯤ꯭ꯊꯕꯛ
panਪ੍ਰਸਾਰਣ
sanसंचारणम्
urdنشریات