ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.
Ex. സര്ക്കാര്‍ വിധവകള്, വൃദ്ധര്‍ എന്നിവര്ക്ക് ജീവിക്കാനായി പെന്ഷസന്‍ നല്കുന്നു.
HYPONYMY:
വിദ്യയ്ക്ക് വേണ്ടി ലഭിക്കുന്ന പണം ആജീവനാന്ത പെന്ഷന്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ധനസഹായം അടുത്തൂണ്
Wordnet:
bdअनबान्था
benবৃত্তি
gujપેન્શન
hinवजीफा
kanವೇತನ
kasؤظیٖفہٕ
kokनिर्वाह निधी
marअर्थसाहाय्य
mniꯊꯥꯒꯤ꯭ꯄꯤꯕ꯭ꯇꯦꯡꯕꯥꯡ
nepसहायता
oriଭତ୍ତା
panਵਜੀਫ਼ਾ
tamஉதவிதொகை
telఉపకారవేతనం
urdوظیفہ , پنشن
ഒരു മാസത്തില്‍ അല്ലെങ്കില്‍ വര്ഷത്തില്‍ കിട്ടുന്ന ധനം അത് അയാള്‍ ഒരുപാട് കാലം സേവനം ചെയ്തതുകൊണ്ട് അതിന് പകരമായി അയാള്ക്കോ അല്ലെങ്കില് അയാളുടെ കുടുംബത്തിനോ കിട്ടുന്നു
Ex. അയാള്ക്ക് പതിനായിരം രൂപ പെന്ഷനായി കിട്ടും
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
bdफेनसन
benপেনশন
gujપેન્શન
hinपेन्शन
kanಪಿಂಚಣಿ
kasپینشن
kokपेंसांव
marनिवृत्तीवेतन
mniꯄꯦꯅꯁ꯭ꯟ
oriପେନ୍ସନ୍
panਪੈਨਸ਼ਨ
sanनिवृत्तवेतनम्
tamஓய்வூதியம்
telపింఛను