Dictionaries | References

പൂശുക

   
Script: Malyalam

പൂശുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  നനഞ്ഞ വസ്തുവിന്റെ പിണ്ഡം അത് ഉപരിതലത്തില്‍ ഇടുക, വയ്ക്കുക അല്ലെങ്കില് പറ്റിച്ചേര്ത്ത് വയ്ക്കുക   Ex. കൃഷിക്കാരന് തന്റെ പൂശാത്ത വീടിന്റെ ഭിത്തിയില്‍ മണ്ണ് പൂശിക്കൊണ്ടിരിക്കുന്നു
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.   Ex. ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക   Ex. ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  പൂശാനുള്ള ജോലി ഉണ്ടാക്കുക   Ex. എന്റെ വീട് മൂന്ന് ആഴ്ച പൂശി
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  പൂശുന്ന ക്രിയ   Ex. നിന്റെ വീട് പൂശിക്കഴിഞ്ഞോ?
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  ഏതെങ്കിലും നനഞ്ഞ വസ്തുവിൽ നേരിയ ലേപനം ചെയ്യുക   Ex. ധാന്യക്കളം ചാണകം കൊണ്ട് പൂശുന്നു
ONTOLOGY:
प्रेरणार्थक क्रिया (causative verb)क्रिया (Verb)
Wordnet:
 verb  ഒന്നിന്റെ പുറത്ത് മറ്റൊന്ന് പുരട്ടുക   Ex. അവന്റെ വീട്ടിൽ പുതിയ കളർ പൂശുന്നു
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  കെമിക്കൽ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി   Ex. ഹേമന്ദ് ജി സ്വർണ്ണം പൂശുന്നു
HYPERNYMY:
തീയിടുക
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : ലേപനം ചെയ്യുക, പുരട്ടുക, മെഴുകുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP