Dictionaries | References

പാല്‍

   
Script: Malyalam
See also:  പാല്‍

പാല്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം .   Ex. കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു.
HOLO COMPONENT OBJECT:
HOLO MEMBER COLLECTION:
ONTOLOGY:
द्रव (Liquid)रूप (Form)संज्ञा (Noun)
 adjective  പാല്‍ ചേര്ന്ന അല്ലെങ്കില്‍ പാല് കൊണ്ട് ഉണ്ടാക്കിയത്   Ex. ഇതു പാല്‍ മധുരം ആകുന്നു.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
 noun  സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതുംഅവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം   Ex. കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാ ഹാരമാണു
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം   Ex. പൊട്ടിച്ച ഇലകളിലൂടെ പാല്‍ വന്നുകൊണ്ടിരുന്നു.
HYPONYMY:
ONTOLOGY:
द्रव (Liquid)रूप (Form)संज्ञा (Noun)
SYNONYM:
 noun  ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.   Ex. പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.
ONTOLOGY:
द्रव (Liquid)रूप (Form)संज्ञा (Noun)
Wordnet:
   see : കറ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP