Dictionaries | References

പാരമ്പര്യം

   
Script: Malyalam

പാരമ്പര്യം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  തലമുറകളായി അച്ഛന്റേയും അമ്മയുടേയും ഗുണം മക്കള്ക്ക് ലഭിക്കുന്ന പ്രക്രിയ.   Ex. ഗ്രെഗൊര്‍ ജോണ്‍ മെന്ഡല് പാരമ്പര്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വസ്തുക്കള്‍ അല്ലെങ്കില്‍ കാര്യങ്ങളുടെ മുന്നും പിന്നും ഉള്ള അവസ്ഥ അഥവാ ഭാവം   Ex. പരസ്പ്പരം കത്തിടപാടുകള്‍ നടത്തുന്ന പാരമ്പര്യം ഇല്ലാതാവാന്‍ അനുവദിക്കരുത്.
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
പരമ്പര പിന്‍ തുടര്ച്ച
 noun  സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക രീതികളെ അപേക്ഷിച്ച് വളരെ അധികം മഹത്വപൂര്ണ്ണമാണെന്നുള്ള വിശ്വാസം.   Ex. ഞങ്ങളുടെ വീട്ടിലെ ജനങ്ങള്‍ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : പൈതൃകം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP