ചാറുള്ള കൂട്ടാന്‍ പോലെ പാകപ്പെടുത്തി കഴിക്കാവുന്ന പിളർത്ത തുവര, ചെറുപയര്‍, കടല മുതലായവയുടെ ധാന്യമണി.
Ex. അവനു ചെറുപയര്‍ പരിപ്പ് കൊണ്ടുള്ള പക്കുവട നല്ല ഇഷ്ടമാണ്.
HOLO COMPONENT OBJECT:
പരിപ്പ്.
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
Wordnet:
gujદાળ
kasدال
marडाळ
sanकुसूलः
ചപ്പാത്തി, ചോറ് തുടങ്ങിയവയുടെ ഒപ്പം കഴിക്കാനുള്ള പരിപ്പിന്റെ തിളപ്പിച്ച അല്ലെങ്കില്‍ പാകം ചെയ്ത രൂപം.
Ex. അമ്മ ഇന്ന് പരിപ്പും, ചോറും, ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി.
MERO COMPONENT OBJECT:
ജലം പരിപ്പ്
ONTOLOGY:
खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmদাইল
bdमुसुर दालि
gujદાળ
hinदाल
kanಉಶ್ಲಿ
kokदाळीचो रोस
marवरण
mniꯍꯋꯥꯏ꯭ꯊꯣꯡꯕ
nepदाल
panਦਾਲ
sanआम्लसूपम्
tamபருப்பு
telపప్పు
urdدال