Dictionaries | References

പയറ്‍

   
Script: Malyalam
See also:  പയറ്

പയറ്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  പരിപ്പ്‌ ഉണ്ടാക്കാവുന്ന രണ്ടു ഇതളുകളുള്ള ഒരു തരം വിത്ത്.   Ex. പയറിനെ വൈദ്യത്തില് മധുരവും, തണുപ്പും ശേഖരിക്കുന്നതും, കഫവും പിത്തവും നാശിപ്പിക്കുന്നതും, ജ്വരത്തെ അകറ്റുന്നതും ആണെന്ന് പറയപ്പെടുന്നു.
HOLO COMPONENT OBJECT:
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
പയറ് noun  ഒരു വള്ളിയുടെ പച്ചക്കറിയായി ഉപയോഗിക്കുന്ന ഭക്ഷ്യ യോഗ്യമായ ഫലം.   Ex. വയലില് പയറിന്റെ ഇലകള്‍ കീടങ്ങള്‍ തിന്നു കഴിഞ്ഞിരിക്കുന്നു.
MERO STUFF OBJECT:
ONTOLOGY:
लता (Climber)वनस्पति (Flora)सजीव (Animate)संज्ञा (Noun)
SYNONYM:
പയറ്.
പയറ് noun  പരിപ്പും, പച്ചക്കറിയും ആകുന്ന ഒരു ധാന്യം.   Ex. രാമന്‌ പയറിന്റെ കറി വളരെ ഇഷ്ടമാണ്.
HOLO COMPONENT OBJECT:
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പയറ്.
പയറ് noun  ചെറുപയറ്‍ പോലുള്ള ഒരു തടിച്ച വിത്ത്.   Ex. പയറ്‍ കൊണ്ട്‌ കറി ഉണ്ടാക്കുന്നു.
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
പയറ്.

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP