പുഴുങ്ങിയോ പൊരിച്ചോ കഴിക്കാവുന്ന ഉണങ്ങി നേർത്ത് പരന്ന ഊഴുന്ന്, ചെറുപയറ്, അരി തുടങ്ങിയവയുടെ ആട്ടയില് സുഗന്ധവ്യജ്ഞനങ്ങള്‍ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷ്യവസ്‌തു.
Ex. അമ്മ പപ്പടം പൊരിക്കുന്നു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)