Dictionaries | References

നൂ‍റ്

   
Script: Malyalam
See also:  നൂറ്

നൂറ്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അക്കങ്ങളുടെ സ്ഥാനത്തുനിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തുനിന്നും മൂന്നാമത്തെ സ്ഥാനം.   Ex. നാ‍ന്നൂറ്റി മൂന്നില്‍ നൂറിന്റെ സ്ഥാനത്ത് നാല് ആണ്.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdमुंजौ
gujસેંકડો
kasسینٛکڑا
marशतक
mniꯆꯥꯃꯒꯤ꯭ꯃꯐꯝ
tamநூறாவது
urdسیکڑا
 adjective  തൊണ്ണൂറും പത്തും.   Ex. ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.
MODIFIES NOUN:
ജോലി മൂലകം അവസ്ഥ
ONTOLOGY:
संख्यासूचक (Numeral)विवरणात्मक (Descriptive)विशेषण (Adjective)
SYNONYM:
ശതം
Wordnet:
asmএশ
bdजौसे
benএকশ
gujસો
hinसौ
kasہَتھ
kokशंबर
marशंभर
mniꯆꯥꯝ
oriଶହେ
panਸੌ
sanशत
tamநூறு
telవంద
urdسو , صد
 noun  ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം   Ex. സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്
ONTOLOGY:
समूह (Group)संज्ञा (Noun)
SYNONYM:
ശതം
Wordnet:
bdजौ
benএকশো
kasہَتھ
mniꯆꯥꯃꯒꯤ꯭ꯈꯨꯖꯤꯡ
nepसय
oriଶତ
sanशतकम्
telశతకం
urdصد , سنچری , سو
 noun  തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ   Ex. പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
gujસો
kasہتھ
kokशंबर
mniꯆꯥꯝꯃ
nepसय
oriଶହେ
panਸੋ
sanशतम्
telవంద
urdسو , صد , سینکڑا , ۱۰۰
   See : ശതകം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP