പദവി, മാന്യത എന്നിവയുടെ അടിസ്ഥാനത്തില് വ്യക്തി, സ്ഥാപനം മുതലായവയുടെ ഒരു നിയമാനുസൃതമായ ഇരിപ്പ് അതു തന്റെ സ്ഥലത്ത് ഒരു നിശ്ചിത പരിധിയില്‍ ആകുന്നു.
Ex. ഒരാളുടെ നിലനില്പ് അയാളുടെ മാന്യത, പദവി, അംഗീകാരം മുതലായവയുടെ സൂചനയാകുന്നു.
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)
ഈടുനില്ക്കുന്ന അവസ്ഥ.
Ex. വസ്തുക്കളുടെ നിലനില്പ് അവയെ സൂക്ഷിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)