Dictionaries | References

നഷ്ടപരിഹാരം

   
Script: Malyalam

നഷ്ടപരിഹാരം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും തരത്തിലുള്ള ഹാനി അല്ലെങ്കില് ഏതെങ്കിലും സ്ഥാനത്തിന്റെ പൂര്ത്തിക്കു വേണ്ടി ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നും ലഭിക്കുന്ന മറ്റൊരു സാധനം.   Ex. തീവണ്ടി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് സര്ക്കാരിന്റെ ഖജനാവില് നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ആര്ക്കെങ്കിലും നഷ്ടം അല്ലെങ്കില്‍ ആപത്ത് പറ്റിയാല്‍ അതിന് പകരമായി കൊടുക്കപ്പെടുന്ന ധനം.   Ex. തീവണ്ടി അപകടത്തില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടായ കുറവിനെ ദൂരീകരിക്കുന്ന പ്രക്രിയ.   Ex. ഈ ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം ഞങ്ങള് ചെയ്തോളാം.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മുഴുവന്‍ തുകയും ഈടാക്കല്
 noun  ഏതെങ്കിലും ഒരു വസ്തു നശിച്ചു പോകുന്നതിന്‍ പകരമായി നഷ്ട പരിഹാരം ആവശ്യപ്പെടുക   Ex. അവന്‍ വെറും പതിനായിരം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
hinमुआवज़े की माँग
kasمُعاوضٕچ مانٛگ , کٕلیم
kokमोबदल्याची मागणी
marनुकसानभरपाईची मागणी

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP