Dictionaries | References

നനയ്ക്കുക

   
Script: Malyalam

നനയ്ക്കുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.   Ex. മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.
HYPERNYMY:
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  വയലിലും ചെടികള്ക്കും വെള്ളം കൊടുക്കുക.   Ex. കിണറിലെ വെള്ളം കൊണ്ട് കര്ഷകന്‍ തന്റെ വയല്‍ നനയ്ക്കുന്നു.
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  വെള്ളം തളിക്കുക   Ex. പൊടി പറക്കാതിരിക്കാന്‍ മംഗലി തന്റെ വാതിലിനു പുറത്തുള്ള വഴിയില് വെള്ളം നനച്ചു കൊണ്ടിരിക്കുന്നു
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP