Dictionaries | References

ജട

   
Script: Malyalam

ജട     

മലയാളം (Malayalam) WN | Malayalam  Malayalam
noun  വൃക്ഷങ്ങളുടെ ശാഖകളില് നിന്നു പുറത്തു വരുന്ന വേരു്.   Ex. കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല്‍ ആടുന്നു.
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്.
Wordnet:
asmজৰী
bdदालाय रोदा
benঝুরি
gujવડવાઈ
hinजटा
kanಬೇರು
kasجَٹا
kokपारंब्यो
marपारंबी
nepजटा
oriଓହଳ
sanजटः
tamவிழுது
telఊడలు
urdجٹا , ہوائی جڑ
noun  ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്   Ex. ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
HYPONYMY:
അപര്‍ദ
MERO MEMBER COLLECTION:
മുടി
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
സട
Wordnet:
asmজটা
bdखानायनि जेथो
benজটা
gujજટા
hinजटा
kanಜಡೆ
kasجٹھا , جوٗڈٕ
kokजटां
marजटा
mniꯌꯦꯠꯁꯤꯜꯂꯕ꯭ꯁꯝ
panਜਟਾ
sanजटा
tamசடை
telజడ
urdالجھ کر رہ گیا , جٹا ,

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP