ചുമരു മുതലായവ ഉണ്ടാക്കുന്നതിന് ഇഷ്ടികകളുടെ മുകളില് ഇഷ്ടികകള് വയ്ക്കുന്ന പ്രക്രിയ.
Ex. ആശാരി ചുമര്‍ കെട്ടിക്കൊണ്ടിരിക്കുന്നു.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കെട്ടുന്ന പണി.
Ex. ശരിയാക്കുന്നയാള്‍ കെട്ടിടത്തിന്റെ കെട്ടല്‍ ജോലിക്കാരെക്കൊണ്ട് ചെയ്യിക്കുകയാണ്.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കെട്ടുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന പണി.
Ex. വീട് കെട്ടല്‍ ആരംഭിച്ചു കഴിഞ്ഞു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)