Dictionaries | References ഊ ഊതുക Script: Malyalam Meaning Related Words ഊതുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb വായ് അല്പം തുറന്ന് കാറ്റ് പുറത്ത് വിടുക Ex. എരിച്ചില്‍ കുറയ്ക്കുന്നതിനായി അവന് തന്റെ മുറിവില് ഊതികൊണ്ടിരുന്നു/ തീ കത്തിക്കുന്നതിനായി അവന്‍ പലവട്ടം അടുപ്പില് ഊതികൊണ്ടിരുന്നു HYPERNYMY:പണി ചെയ്യുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:asmফুওৱা bdसु benফুঁ দেওয়া hinफूँकना kanಊದು kokफुकप marफुंक मारणे mniꯀꯥꯝꯕ oriଫୁଙ୍କିବା sanफुत्कृ tamஊது telఊదు urdپھونکنا , ہوادینا verb മന്ത്രം ചൊല്ലിക്കൊണ്ട് ഊതുക Ex. ഗ്രാമങ്ങളില് അഭിചാര ദോഷം മാറുന്നതിനായിട്ട് പീഢിതരായവര്‍ ഊതിക്കുന്നു HYPERNYMY:ഊതുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:kasپھۄکھ دِیُن , دٕہہ دِیُن kokफुंकप marमंतरणे panਫੂਕਣਾ tamஓது telమంత్రగాలి వదులు urdپھکنا , پھونکنا verb വായ്കൊണ്ട് ശബ്ദിപ്പിക്കുന്ന വാദ്യങ്ങൾ ഊതി വായിക്കുക Ex. കഥ ആരംഭിക്കുന്നതിന് മുമ്പായി പണ്ഡിറ്റ്ജി ശംഖ് ഊതി ENTAILMENT:കൊട്ടുക HYPERNYMY:കൊട്ടുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:asmফুক দিয়া kasپھۄکھ دِیُن , بجاوُن mniꯃꯣꯏꯕꯨꯡ꯭ꯈꯣꯡꯕ nepफुक्नु sanध्मा telపద్దెనిమిదవ urdدم کرنا , پھونکنا verb കത്താൻ വേണ്ടി ഊതുക Ex. അവൾ അണയാറായ തീ അടുപ്പിൽ ഊതി കത്തിക്കാൻ പ്രയാസപ്പെടുന്നു HYPERNYMY:ആവുക ONTOLOGY:अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)Wordnet:hinआधारित होना kanಆಧರಿಸು kasمَبنی , بُنیاد آسٕنۍ kokआदारीत आसप marआधारणे Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP