മൃഗം, പക്ഷി, മീന്‍ മുതലായവയുടെ ഭക്ഷ്യ യോഗ്യമായ മാംസം.
Ex. അവന്‍ കടയില്‍ നിന്നു രണ്ടു കിലോ മാംസം വാങ്ങി.
HYPONYMY:
നുറുക്കിയ ഇറച്ചി ആട്ടിറച്ചി താറാവിറച്ചി
ONTOLOGY:
खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ചത മാംസപേശി ആമിഷം ക്രവ്യം തരസം പലലം പിശിതം ദശ വസ കൊഴുപ്പു് മാംസളത മാംസ്യം മാംസപുഷ്ടി വണ്ണം സ്ഥൂലത മേദസ്സു്.
Wordnet:
asmমাংস
benমাংস
gujમાંસ
hinमांस
kanಮಾಂಸ
kasماز , نیٚنہِ
kokमास
mniꯁꯥ
nepमासु
oriମାଂସ
panਮੀਟ
sanखाद्यमांसम्
tamமாமிசம்
telమాంసం
urdگوشت , میٹ