ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
Ex. വനവാസത്തിന്റെ ഇടക്കു ശ്രീരാമന് പഞ്ചവടിയില്‍ തന്റെ ആശ്രമം ഉണ്ടാക്കി.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പര്‍ണ്ണശാല പര്‍ണ്ണകുടീരം ഋഷിവാടം ഉടജം ഋഷിമാരുടെ വാസ സ്ഥാനം മഠം ഗുരുകുലം.
Wordnet:
bdआश्रम
benকুটির
gujઆશ્રમ
hinआश्रम
kanಆಶ್ರಮ
kasآشرَم
kokआश्रम
marआश्रम
mniꯑꯥꯁꯔ꯭ꯝ
nepआश्रम
oriଆଶ୍ରମ
panਆਸ਼ਰਮ
tamஆசிரமம்
telఆశ్రమం
urdآشرم , کٹیا