Dictionaries | References

അലറിവിളിക്കുക

   
Script: Malyalam

അലറിവിളിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ആപത്ത് മുതലായവയുടെ സമയത്ത് അല്ലെങ്കില്‍ അതുപോലെ ഉറക്കെ സംസാരിക്കുക അല്ലെങ്കില്‍ ശബ്ദമുണ്ടാക്കുക.   Ex. കുറുക്കനെ കണ്ടപ്പോള്‍ ആട്ടിടയന്‍ അലറിവിളിച്ചു, രക്ഷപ്പെടുത്തൂ രക്ഷപ്പെടുത്തൂ, കുറുക്കന്‍ വന്നിരിക്കുന്നു.
HYPERNYMY:
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ആരെയെങ്കിലും ഘോരമായ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിനു വേണ്ടി നിര്ബന്ധിപ്പിക്കുക.   Ex. മോഹന്‍ വഴക്കിനിടയില്‍ ചെന്നു സംസാരിച്ച് എതിര്പക്ഷക്കാരെ കൊണ്ട് അലറിവിളിപ്പിച്ചു.
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP