Dictionaries | References

അപേക്ഷകന്‍

   
Script: Malyalam
See also:  അപേക്ഷകന്

അപേക്ഷകന്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും ഒരു തസ്തികയ്ക്കു വേണ്ടി അപേക്ഷ സമര്പ്പിക്കുന്നവൻ.   Ex. അപേക്ഷകരുടെ അപേക്ഷയിന്മേല് ഇന്നു തീരുമാനമുണ്ടാകും.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
 noun  അപേക്ഷ കൊടുത്തയാള്.   Ex. ഈ തസ്തികയ്ക്ക് ആയിരക്കണക്കിന് അപേക്ഷകര്‍ അപേക്ഷ അയച്ചിട്ടുണ്ട്.
HYPONYMY:
അപേക്ഷകന്‍ അപ്പില്വാദി
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  അപേക്ഷിക്കുന്ന വ്യക്തി.   Ex. എല്ലാ അപേക്ഷകരുടെയും അപേക്ഷാഫാറം സ്വീകരിക്കാന്‍ കഴിയില്ല.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 adjective  അഭ്യര്ത്ഥി ക്കുന്ന അല്ലെങ്കില് അപേക്ഷിക്കുന്നയാള്.   Ex. ഇന്ന് അപേക്ഷിച്ച ഉദ്യോഗാര്ത്ഥികളുടെ അപേക്ഷകളിന്മേല് തീര്പ്പുണ്ടാകും.
MODIFIES NOUN:
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
   see : അഭ്യര്ഥാവ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP