ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
Ex. ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പ്രാക്കു് പിരാക്കു് മൊന്ത ശാപവചനം ഗര്ഹണം ശകാരം നിന്ദനം ബര്ത്സനം തള്ളിപ്പറയല്‍ അശുഭമോ ആപതോ നേരല്‍ ശപധം നിന്ദാവചനം ദോഷം വരട്ടെ എന്നപ്രസ്താവം അഭിശാപം ദുഷ്പ്രവാദം ദോഷാരോപണം ദൂഷണ വാക്കു് വിനാശ ഹേതു അനര്ത്ഥം ഭീഷണി ദുര്വിധി മുടക്കം ദൈവശിക്ഷ.
Wordnet:
asmশাও
bdसाव
benশাপ
gujશાપ
hinशाप
kanಶಾಪ
kasبَد دُعا
kokशाप
marशाप
mniꯁꯥꯞ
nepसराप
oriଅଭିଶାପ
panਸ਼ਰਾਪ
sanशापः
tamசாபம்
telశాపం
urdبددعا
ഒരു വ്യക്തിയിൽ നീതിബോധത്താൽ ഉണ്ടാകുന്ന ഭാവം
Ex. ഏകലവ്യന് പഠിച്ച കാര്യം മറക്കുന്ന ശാപം കിട്ടിയിട്ടുണ്ട്
ONTOLOGY:
भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)
Wordnet:
benম্লেচ্ছতা
gujમ્લેચ્છતા
kasبٔدی , گۄناہ غٲری
kokम्लेच्छताय
oriମ୍ଳେଚ୍ଛତା
panਮਲੇਸ਼ਤਾ
sanम्लेच्छता
tamகீழ்சாதி
telమ్లేశ్చత
urdارذلیت
ശപിക്കുന്ന ക്രിയ
Ex. ഇപ്പോള്‍ അവന്റെ ശാപം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benশাপ দেওয়া
kanಬೈಯ್ಯು
kokदोशदिणी
marदोष देणे
oriଗାଳି
sanआक्रोशनम्
tamசபித்தல்
telనిందించడం
urdکوسنا , ستانا