മൈതാനങ്ങളിലും വീടുകളുടെ ഉത്തരങ്ങളിലും ധാന്യം കൊത്തുന്നതു കണ്ടു വരുന്ന സംഘമായി താമസിക്കുന്ന ഇടത്തരത്തില്‍ ആകാരമുള്ള ഒരു പക്ഷി.
Ex. പ്രാചീന കാലങ്ങളില്‍ പ്രാവു് സന്ദേശ വാഹകനായിരുന്നു.
HYPONYMY:
പെണ്പ്രാവ് വെള്ളരിപ്രാവ് പ്രാവിന് കുഞ്ഞ് പുള്ളിപ്രാവ് തവിട്ടു പ്രാവ്
ONTOLOGY:
पक्षी (Birds) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmপাৰ
bdफारौ
benপায়রা
gujકબૂતર
hinकबूतर
kanಪಾರಿವಾಳ
kasکوتُر
kokपारवो
marकबुतर
mniꯈꯨꯅꯨ
nepपरेवा
oriପାରା
panਕਬੂਤਰ
sanकपोतः
tamபுறா
telపావురం
urdکبوتر