Dictionaries | References ഗ ഗോപുരം Script: Malyalam Meaning Related Words ഗോപുരം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം. Ex. ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ് HYPONYMY:കണ്ട്രോള്‍ ടവര്‍ കുത്തബ് മീനാര് ചാർമിനാർ ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പ്രാസദം കോട്ടവാതില്‍ നഗരവാതില് പുരദ്വാരം ആനവാതില്‍ വാതില്മാടം മേല്‌പുര മണിഗോപുരം അട്ടകം മണിമാളിക കൊത്തളം.Wordnet:bdमिनार benমিনার gujમિનાર hinमीनार kasمِنار kokमिनार marमनोरा mniꯃꯤꯅꯥꯔ nepमिनार oriମୀନାର tamஸ்தூபி urdمینار , مینارا noun നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം Ex. മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മുഖ്യകവാടം കോട്ടവാതില്‍ നഗരവാതില്Wordnet:asmসিংহদ্বাৰ bdगाहाइ दरजा benদ্বার gujગોપુર hinगोपुर kanಸಿಂಹದ್ವಾರ kasڈیٖڈۍ marगोपुर nepगोपुर oriସିଙ୍ଗିଦୁଆର tamநகரவாயில் telసింహద్వారము urdگوپور , کسی محل کاخاص دروازہ noun വലിയ കെട്ടിടത്തിന്റെ മറ്റും ഏറ്റവും ഉയര്‍ന്ന ഭാഗം Ex. ഏത് കെട്ടിടത്തിന്റെ ഗോപുരത്തിലാണോ പട്ടം തങ്ങി നില്‍ക്കുന്നത് അവിടെയാണ്‍ ഞാനിപ്പോള്‍ ഉള്‍ളത് ONTOLOGY:भाग (Part of) ➜ संज्ञा (Noun)Wordnet:gujકલગી marकलगी oriଶିଖର tamகூரையின் உச்சி telగోపురం urdکلغی , کنگرہ , کنگورہ noun കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം. Ex. ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്. ONTOLOGY:भाग (Part of) ➜ संज्ञा (Noun)Wordnet:asmবুৰুজ bdगुदुं गोनां इन्जुर benদূর্গকুট gujબુર્જ hinबुर्ज kasبُرُج kokबुरूज mniꯂꯥꯟꯕꯟꯒꯤ꯭ꯇꯨꯝꯊꯣꯔꯛꯄ꯭ꯁꯔꯨꯛ nepबुर्ज panਬੁਰਜ tamகோபுரம் urdبُرج , کنگرہ , کنگورہ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP