മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.
Ex. സിംഹം ഗുഹയില് താമസിക്കുന്നു.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ഗഹ്വരം ഗുഹം പര്വത ദ്വാരം രന്ധ്രം അള്ളാപ്പു് മട ദരി കന്ദരം ബിലം മൊന്ത രോകം രുഹകം അദ്രികുക്ഷി പൂനം കൂപം ജഠരം ഗിരികന്ദരം മാളം പൊത്തു് വങ്കു് നിലവറ ഇരുട്ടറ പൊള്ളയായ ഇരുണ്ട സ്ഥലം ഒളിസ്ഥലം ഗുപ്തസ്ഥാനം സ്വകാര്യസ്ഥലം മൂല കോണ്‍ ഏകാന്ത സങ്കേതം ഗൂഢ സങ്കേതം.
Wordnet:
asmগুহা
benগুহা
gujગુફા
hinगुफा
kanಗುಹೆ
kasگۄپھہِ
kokधोल
marगुहा
mniꯁꯨꯔꯨꯡ
nepओडार
oriଗୁମ୍ଫା
sanकन्दरः
tamகுகை
telగుహ
urdغار , کھوہ , گڑھا
ആക്രമണകാരികളായ ജന്തുക്കളുടെ താമസ സ്ഥലം.
Ex. സിംഹം ഗുഹയില് അലറിക്കൊണ്ടിരിക്കുകയായിരുന്നു.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
മട ഗഹ്വരം ദേവഖാതം ദരി ബിലം വിലം
Wordnet:
asmচোং
bdदन्दर
gujગુફા
hinमाँद
kasگۄپھ
mniꯁꯔꯨꯡ
panਗੁਫ਼ਾ
sanगुहा
tamகுகை
telగుహ
urdماند