ആരെയെങ്കിലും കേള്പ്പിക്കുന്നതിനായി ഓര്മ്മയില്‍ നിന്ന് അല്ലെങ്കില്‍ പുസ്തകം എന്നിവയില്‍ നിന്ന് മന്ത്രം, കവിത മുതലായവ പറയുക
Ex. ജാഹ്നവി ആദിശങ്കരന്റെ ഭജഗോവിന്ദം സ്വാമിയുടെ മുന്നില് ആലപിച്ചു
ONTOLOGY:
संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
ചൊല്ലുക പാരായണം ചെയ്യുക