എന്തിന്റെ എങ്കിലും ഉപരി തലം
Ex. അവന്റെ ശരീരത്തിന്റെ പല സ്ഥലത്തും മറുക് ഉണ്ട്/രാത്രികാലങ്ങളില്‍ പക്ഷികള്ക് വിശ്രമിക്കാന്‍ ഈ ആല്‍ മരം പറ്റിയ സ്ഥലം ആണ്
HYPONYMY:
സാങ്കല്പികമായ സ്ഥലം അരികത്ത് അറ്റം കള്ളി കോണ്‍ ജനല്‍ വക്ക് കോണ് ചതുരംഗപ്പട വട്ടം ഇഡ കാലാപാനി ഉച്ചാരണസ്ഥലം തണല് ചുഴി ദൂരം അതിര്‍ത്തി തെന്നല് ഒഴിഞ്ഞസ്ഥലം മാര്ജിന് കയം പൃഷ്ഠഭൂമി പശ്ചാത്തലം നുണക്കുഴി അപ്പുറം ചക്രവാളം കൂട് മുറിവ് അമരം ശൂന്യത വെള്ളം കടിപ്പാട് ഗോപുരം താഴികക്കുടം ശിഖരം കൂടിച്ചേരുന്ന സ്ഥലം മുങ്ങാനുള്‍ള വെള്ളം ഭണ്ഡാരപ്പുര. കണ്വെട്ടത്ത് വെട്ടല് കാല്
ONTOLOGY:
स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmঠাই
benস্থান
kanಜಾಗ
oriସ୍ଥାନ
telస్థానము
urdجگہ , ٹھکانہ , مقام
ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.
Ex. സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmপট্টা
bdलोगोयारि बाहागो
benপাট্টা
kanಪಟ್ಟಿ (?)
mniꯂꯧ ꯏꯪꯈꯣꯜ
ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ നടക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക ജോലിക്കു വേണ്ടി കരുതിയിട്ടുള്ള സ്ഥലം.
Ex. സൈനികരുടെ പരിശീലന സ്ഥലത്ത് നമുക്ക് പോകാന്‍ കഴിയില്ല.
HYPONYMY:
കഷ്ടപ്പാട് സഹിക്കുക
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
hinक्षेत्र
tamஇடம்
telక్షేత్రం
urdعلاقہ