Dictionaries | References

സിന്ധി

   
Script: Malyalam

സിന്ധി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  സിന്ധി ഭാഷയെ സംബന്ധിക്കുന്ന.   Ex. അദ്ദേഹം തന്റെ സിന്ധി പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്ജമ ചെയ്തിട്ടുണ്ട്.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
 adjective  സിന്ധ് ദേശത്ത് താമസിക്കുന്നവന്.   Ex. ഉല്ലാസ് നഗറില്‍ താമസിക്കുന്ന സിന്ധി ജനങ്ങള്ക്ക് യു എസ് എ എന്ന പേരില്‍ ഒരു സംഘടനയുണ്ട്.
Wordnet:
mniꯁꯤꯟDꯒꯤ꯭ꯃꯤ
tamசிந்திய நாட்டவர்கள்
urdسندھی , سندھ کاساکن , سندھ کاباشندہ
 noun  സിന്ധു ദേശത്തെ ഭാഷ.   Ex. രാജ്യ ഭരണ കൂടം സിന്ധിയുടെയും ഉറുദുവിന്റെയും വികസനത്തിനു വേണ്ടി ജാഗരൂകരായി.
ONTOLOGY:
भाषा (Language)विषय ज्ञान (Logos)संज्ञा (Noun)
 noun  സിന്ധു ദേശത്തെ താമസക്കാരന്.   Ex. ഈ നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സിന്ധികള്ക്ക് വളരെ വലിയ പങ്കുണ്ട്.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
mniꯁꯤꯟDꯤ꯭ꯃꯆꯥ
urdسِندھی , سَیندَھو , سِیندَھو
 noun  സിന്ധി ഭാഷാലിപി.   Ex. ശ്രദ്ധ സിന്ധി പഠിക്കുന്നതില്‍ സമര്ത്ഥയാണ്.
ONTOLOGY:
संज्ञापन (Communication)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
സിന്ധി ലിപി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP