noun ഏതെങ്കിലും രാഷ്ട്രത്തിലെ പൌരന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന യുദ്ധം.
Ex.
സംസ്ക്കാരമില്ലായ്മ വഴക്കിനുള്ള ഒരു കാരണമാണ്. ONTOLOGY:
असामाजिक कार्य (Anti-social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmগৃহযুদ্ধ
bdनखर दावहा
benগৃহযুদ্ধ
gujઆંતર કલહ
hinगृहयुद्ध
kanಅಂತರ್ಯುದ್ದ
kasعلاقٲیی لَڑٲے
kokनागरी झूज
marनागरी युद्ध
mniꯂꯩꯕꯥꯛ꯭ꯃꯅꯨꯡꯒꯤ꯭ꯂꯥꯟ
nepगृहयुद्ध
oriଗୃହଯୁଦ୍ଧ
panਗ੍ਰਹਿਯੁੱਧ
sanगृहयुद्धम्
tamஉள்நாட்டுப்போர்
telఅంతర్యుద్ధం
urdخانہ جنگی , گھریلو لڑائی , اندرون خانہ جنگ , آپسی لڑائی
noun ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
Ex.
ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി. ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കലഹം തര്ക്കം വാക്കേറ്റം ഒടക്ക്
Wordnet:
asmচুপতা চুপতি
bdनांलायनाय
benখটাখটি
gujખટપટ
hinखटपट
kanಜಗಳ
kasبَکواس
kokबाचाबाची
mniꯆꯤꯟꯗꯥ꯭ꯄꯥꯎꯗꯥꯅꯕ
nepभनाभन
oriକଥା କଟାକଟି
panਅਣਬਣ
sanझझनम्
tamசச்சரவு
telగొడవ
urdکھٹ پٹ , ناموافقت , بگاڑ , رنجش , ان بن , دشمنی
noun എന്നും ഉണ്ടാകുന്ന തമ്മില്തല്ല്.
Ex.
ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന്‍ വീടു വിട്ട് ഇറങ്ങിപ്പോയി. ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
തര്ക്കം ശണ്ഠ അടിപിടി തല്ല്
Wordnet:
asmখেচখেচনি
bdखें खें बुंनाय
benখ্যাঁচখ্যাঁচানি
gujકચકચ
hinकिचकिच
kanಕಿರಿ ಕಿರಿ
kasجگڑٕ
marकटकट
mniꯏꯁꯧ꯭ꯂꯥꯡꯕ
oriଖିଚ୍ଖିଚ୍
panਕਿਚ ਕਿਚ
tamபயனற்ற வாதம்
telపనికిరానిమాటలు
urdکچ کچ , کھٹ کھٹ , بک جھخ , کھٹ پٹ
noun ഏതെങ്കിലും വിഷയത്തില് ഉണ്ടാകുന്ന കേട്ടു കേള്വി അഥവാ വിവാദം.
Ex.
അവന്‍ വഴക്കിന്റെ കാരണം ചോദിക്കുന്നു. HYPONYMY:
വഴക്ക് കൈയാംകളി കളിതമാശകള് മുടിക്ക്കുത്തിപിടിക്കല് തമ്മില്‍ തല്ല് യുക്തിഹീനമായ വാദം
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കലഹം വക്കാണം അടിപിടി കശപിശ
Wordnet:
asmকাজিয়া
bdनांज्लायनाय
benঝগড়া
gujઝઘડો
hinझगड़ा
kasلڑٲے
kokझगडें
marभांडण
mniꯈꯠꯅꯕ
panਝਗੜਾ
sanकलहः
tamசண்டை
telగొడవ
urdجھگڑا , تنازعہ , لڑائی جھڑپ , معاملہ , مختلف فیہ معااملہ , فساد , نزاع , تکرار
noun ചുമ്മാതെയുള്ള തര്ക്കം
Ex.
ഇന്ന് രാമനും ശ്യാമും തമ്മില്‍ ഒരു ചെറിയ കാര്യത്തിന് വഴക്ക് ഉണ്ടാക്കി. HYPONYMY:
നിത്യശണ്ഠ വഴക്ക് യുക്തിഹീനമായ വാദം
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmতর্কা তর্কি
bdहेबग्रांलायनाय
benতর্ক
gujતકરાર
hinतक़रार
kanಜಗಳ
kasجَڑَپ
kokबाचाबाची
marहुज्जत
oriବିତଣ୍ଡା
panਝੜਪ
sanविवादः
urdتکرار , حجت , کہاسنی , لفظی جنگ , نوک جھونک
noun വഴക്ക് കിട്ടുന്നത്
Ex.
ഇന്ന് അവള്ക്ക് ഒരുപാട് വഴക്ക് കിട്ടി ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benপ্রত্যাখ্যান
gujપછડાટ
kasخَجالَت
oriଭର୍ତ୍ସନା
tamஇடித்துரைப்பு
telవిసిగిపోవటం
urdلتاڑ , ملامت , سرزنش
verb കഠോരമായ വാക്കുകള്‍ ഉച്ചത്തില്‍ വെറുപ്പോടു കൂടി പറയുക
Ex.
ശ്യാം കാശു ചോദിച്ചതും അച്ഛന്‍ വഴക്കു പറയുവാന്‍ തുടങ്ങി ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
തർക്കം അടി പിടി ശണ്ഠ വ്യവഹാരം തർക്കിക്കൽ
Wordnet:
bdदाद्रि हो
benতিরস্কার করা
gujધધડાવવું
hinझिड़कना
kanಬೈಯು
kasگَنٛد کرٕنۍ
kokझिडकारप
marझिडकारणे
oriଗାଳିଦେବା
panਝਿੜਕਣਾ
urdجھڑکنا , جھڑکی دینا , لتاڑنا
See : നിത്യശണ്ഠ, ശകാരം, യുദ്ധം