മരത്തിന്റെ ഉള്ളിൽ വരുന്ന അഴുക്ക ഭാഗം
Ex. ഈ മരത്തിലുള്ള വയറുഭാഗം പോകുന്നില്ല
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)
നെഞ്ചിനു് താഴെയുള്ള ശരീര ഭാഗം.
Ex. മൂന്നു ദിവസമായി ഭക്ഷണം കഴിക്കാത്തതു കാരണം അയാളുടെ വയറു് മുതുകിനോട് കൂടി ചേര്ന്നു .
ONTOLOGY:
शारीरिक वस्तु (Anatomical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)