ജീവികളുടെ വായില് മുന്തിരി കുലയിലെപ്പോലെ മോണ എല്ലുകളുടെ മുകളിലും താഴെയും മുളച്ചു വരുന്ന ആ സാധനം കൊണ്ടു അവര് തിന്നുകയും, ചില സാധനങ്ങള് കീറുകയും മണ്ണു് മുതലായവ മാന്തുകയും ചെയ്യുന്നു.
Ex. അപകടത്തില് അവന് തന്റെ കുറെ പല്ലുകള് നഷ്ടപ്പെടുത്തി.
HOLO COMPONENT OBJECT:
വായ
HOLO MEMBER COLLECTION:
മുപത്തിരണ്ട്പല്ലും
HYPONYMY:
തേറ്റ വിഷപ്പല്ല് പാല്പല്ല് അണപ്പല്ല് കോമ്പല്ല് മുൻപല്ല് കോമ്പല്ല പലകപ്പല്ല മുടമ്പല്ല്
ONTOLOGY:
शारीरिक वस्तु (Anatomical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
മുറുവല് മൂരല് മുഖഖുരം രദനം ദന്തം ദശനം രദം ദ്വിജം.
Wordnet:
asmদাঁত
benদাঁত
gujદાંત
hinदाँत
kanಹಲ್ಲು
kasدَنٛد
kokदांत
marदात
mniꯌꯥ
nepदाँत
oriଦାନ୍ତ
panਦੰਦ
sanदन्तः
tamபல்
telదంతం
urdدانت , دندان