Dictionaries | References

നേട്ടം

   
Script: Malyalam

നേട്ടം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.   Ex. അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി./കള്ളം പറയുന്നതു കൊണ്ടു്‌ എനിക്കു എന്തു ലാഭമാണു്‌ കിട്ടുക.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  വളരെ കഷ്ടപ്പെട്ട് ചെയ്ത് തീരുന്ന നല്ല പണി.   Ex. സച്ചിനു ക്രിക്കറ്റ് കളിയില് നല്ല നേട്ടമുണ്ടായി.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  എന്തെങ്കിലും ലഭിക്കുന്ന പ്രക്രിയ.   Ex. വിദ്യാ നേട്ടത്തിനു വേണ്ടി അവന് വിദേശത്തേക്ക് പോകുന്നു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ലാഭം, സഫലത

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP