Dictionaries | References

നക്ഷത്രം

   
Script: Malyalam

നക്ഷത്രം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.   Ex. നക്ഷത്രങ്ങളുടെ എണ്ണം ഇരുപത്തിയേഴാണ്.
ONTOLOGY:
समूह (Group)संज्ञा (Noun)
 noun  ചന്ദ്രന് തന്റെ വഴിയില് ഉള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെ കടന്ന് പോകുന്ന സമയം   Ex. അവന് ചോതി നക്ഷത്രത്തില് ആണ് ജനിച്ചത്
ONTOLOGY:
अवधि (Period)समय (Time)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  അഞ്ച് അല്ലെങ്കില് അതില് അധികം കോണുകളുള്ള ഒരു തുല്യതയുള്ള പ്രതല രൂപം.   Ex. നക്ഷത്രങ്ങളെ ചിഹ്നങ്ങളായും ഉപയോഗിക്കുന്നു.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasتارُک , سِتارٕ
 noun  സിനിമ ടിവി, ഹോട്ടല്‍ എന്നിവയുടെ വര്ഗ്ഗീകരണത്തിനായിട്ട് ഉപയോഗിക്കുന്ന പ്രതീകം   Ex. ഹോട്ടല്‍ വര്ഗ്ഗീകരണം നടത്തുന്നതിനായിട്ട് പൊതുവായി ഒന്നുമുതല്‍ പഞ്ചനക്ഷത്രം പദവി നല്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasسِٹار , سِتارٕ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP