നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.
Ex. കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmচেলেকা
bdसोला
gujચાટવું
kanನೆಕ್ಕು
marचाटणे
mniꯂꯦꯛꯄ
nepचाट्नु
oriଚାଟିବା
panਚੱਟਣਾ
tamநக்கு
telనాకు
ഏതെങ്കിലും വസ്തുവില്‍ നാവ് ചുറ്റിക്കുക.
Ex. പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
ലേഹനം ചെയ്യുക അവലേഹിക്കുക.
Wordnet:
bdसोला
hinचाटना
kasلیٚوُن
kokल्हेंवप
oriଚାଟିବା
sanलिह्
urdچاٹنا
നക്കി തിന്നുക
Ex. അവന് പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്‍പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
kanನೆಕ್ಕು
oriଚାଟିବା
tamசுவைத்து தின்
telనాకు