Dictionaries | References ഗ ഗൈഡ് Script: Malyalam Meaning Related Words ഗൈഡ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun പ്രീക്ഷയ്ക്കായിട്ട് തയാറാക്കിയിരിക്കുന്ന ഒരു പുസ്തകം അതില്‍ മറ്റുള്ള പാഠ്യ പുസ്തകത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും ഉണ്ടായിരിക്കും Ex. ഇന്നത്തെ കാലത്ത് കുട്ടികള്‍ വെറും ഗൈഡ് മാത്രമേ പഠിക്കുന്നുള്ളു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmসহায়িকা bdगाइड benমানে বই gujગાઇડ hinकुंजी kanಗೈಡು kokमार्गदर्शिका marगाईड mniꯒꯥꯏꯗ oriସାଥିବହି telగైడ్ urdکنجی , گائڈ noun ഉന്നത വിദ്യാഭാസത്തിനു, പ്രത്യേകിച്ച് ഗവേഷണത്തിനു, വേണ്ടി മാര്‍ഗ്ഗ ദര്‍ശനം നല്കുന്ന വ്യക്തി. Ex. പ്രൊഫസര്‍ പുഷ്പക്ജി അനേകം ഗവേഷണ വിദ്യാര്‍ഥികളുടെ ഗൈഡാണ്. ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:മാര്‍ഗ്ഗദര്‍ശിWordnet:asmগাইড benগাইড gujગાઇડ kasگَیِڑ kokमार्गदर्शक nepगाइड oriଗାଇଡ୍ panਮਾਰਗਦਰਸ਼ਕ tamநெறியாளர் urdنگراں , گائڈ , سپروائزر noun ഏതെങ്കിലും പര്യടന സ്ഥലത്തെ കുറിച്ച് അറിവുള്ള വ്യക്തി. Ex. ഗൈഡ് പര്യടന സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും തന്നുകൊണ്ടിരുന്നു. ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:വഴികാട്ടിWordnet:asmগাইড bdगाइड gujગાઇડ hinगाइड kanಪ್ರವಾಸಿ ಮಾರ್ಗದರ್ಶಿ kasگایِڑ marवाटाड्या mniꯂꯝꯖꯤꯡꯂꯤꯕ꯭ꯃꯤ nepगाइड oriଗାଇଡ୍ sanदर्शयिता tamவழிகாட்டி telగైడ్ urdپیش رو , رہبر , ہادی , رہنما See : യാത്രാവലന് Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP