Dictionaries | References

കപ്പി

   
Script: Malyalam

കപ്പി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  തടി അല്ലെങ്കില്‍ ലോഹം കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു വടി കഷണം, അതിന്റെ സഹായത്താല്‍ ഏതെങ്കിലും വസ്‌തു വലിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യാം.   Ex. കിണറ്റില്‍ നിന്ന് വെള്ളം നിറയ്ക്കുന്നതിന്‌ കപ്പി പിടിപ്പിച്ചിട്ടുണ്ട്.
HYPONYMY:
കപ്പി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  പായ്കപ്പലിന്റെ പായ് ചുരുട്ടുന്നതിനുള്ള കപ്പി   Ex. പണിക്കാരന് കപ്പി കൊണ്ട് പായ ചുരുട്ടുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ചക്രം പോലെ വൃത്താകൃതിയിലുള്ള വസ്തു.   Ex. ഈ യന്ത്രത്തിനു അനേകം കപ്പികളുണ്ട്.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯑꯀꯣꯏꯕ꯭ꯄꯣꯠ
   see : റാട്ട്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP