Dictionaries | References

കടക്കാരന്

   
Script: Malyalam
See also:  കടക്കാരന്

കടക്കാരന്‍

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  കടം എടുത്തയാള്.   Ex. ബാങ്ക് കടക്കാരോട് എത്രയും വേഗം കടം അടയ്ക്കുവാന്‍ പറഞ്ഞിട്ടുണ്ട്.
MODIFIES NOUN:
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
Wordnet:
 noun  കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.   Ex. ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  ചുമതലയില് കുറച്ചു ബാക്കി കൊടുക്കാനുള്ളത്.   Ex. അവന്‍ എനിക്ക് കടക്കാരനാണ് എന്തുകൊണ്ടെന്നാല് അവന്റെ അടുക്കല് നിന്ന് നൂറ് രൂപ കിട്ടുവാനുണ്ട്.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
 noun  കടമെടുത്തവന്.   Ex. ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP