വ്യവഹാരം ചെയ്യുക അല്ലെങ്കില്‍ പ്രവൃത്തിയില് വരുത്തുക
Ex. പ്രകൃതിയില്‍ ലഭിക്കുന്ന വിഭവങ്ങളെ ശരിയായ രീതിയില് ഉപയോഗിക്കൂ /സ്വന്തം തലച്ചോറ് ഉപയോഗിക്കൂ.
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഉപയോഗിക്കുക
Ex. കറിയിൽ ഉപ്പ ഉപയോഗിച്ചു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
പുതിയ പാത്രം ആദ്യം ഉപയോഗിക്കുക
Ex. പൂജാ സമയം അവൻ അനേകം പാത്രം ആദ്യമായി ഉപയോഗിച്ചു
ONTOLOGY:
उपभोगसूचक (Consumption) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
സാമൂഹിക രീതിയോടെ ഉപയ്യോഗിക്കുക
Ex. ഭാരതവും പാകിസ്ഥാനും ഒരു നീണ്ട അതിർത്തിയെ ഉപയോഗിക്കുന്നു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
എവിടെയെങ്കിലും പോകാൻ വേണ്ടി വാഹൻ ഉപയോഗിക്കുന്നത്
Ex. ഞാൻ അവിടെ പോകാൻ വേണ്ടി റ്തീവണ്ടിയിൽ പോകുന്നു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
മഞ്ഞ ഉപയോഗിക്കുക
Ex. അത്താഴത്തിനു ശേഷം അവൾ മഞ്ഞ ഉപയോഗിച്ചു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)