Dictionaries | References

അമര്ത്തുക

   
Script: Malyalam

അമര്ത്തുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഒരു വസ്തുവിന് ചലിക്കുവാന്‍ സാധിക്കാത്ത വിധം അതിന് മുകളില് മറ്റൊരു വസ്തു ഇരിക്കുക   Ex. പനീര്‍ ഉണ്ടാക്കുന്നതിനായിട്ട് അതിനുള്ളിലെ വെള്ളം ഊറ്റികളയുവാനായി അതിന്റെ തുണികെട്ടിനു മുകളില്‍ മരകട്ട കൊണ്ട് അമര്ത്തിവയ്ക്കുന്നു
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും ഒരു വസ്തു പിന്നിലേയ്ക്ക് ആക്കുന്നതിനായിട്ട് അതിനെ ശക്തിയായി താഴ്ത്തുക   Ex. കമ്പ്യൂട്ടർ പ്രവത്തിപ്പിക്കുന്നതിനായിട്ട് ഗോലു അതിന്റെ ബട്ടൺ അമർത്തി
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും വസ്തുവിന്മേല് അമര്ത്തുക.   Ex. ദേഷ്യത്തില്‍ അവന്‍ എന്റെ കഴുത്തില്‍ അമര്ത്തി .
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : നിയന്ത്രിക്കുക, ഒതുക്കുക, ഞെക്കുക, നിയന്ത്രിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP