Dictionaries | References

അപേക്ഷ

   
Script: Malyalam

അപേക്ഷ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ചില കാര്യം നടത്തുന്നതിനു വേണ്ടി ആരോടെങ്കിലും വിനയത്തോടെ അപേക്ഷിക്കുന്നത്.   Ex. ശിപായി അവധിക്കു വേണ്ടി യജമാനനോട് അപേക്ഷിച്ചു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.   Ex. ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  അനീതി,കഷ്ടം എന്നിവയില്‍ നിന്ന് രക്ഷകിട്ടുന്നതിനായി നടത്തുന്ന പ്രാഥന   Ex. പോലീസ് ദരിദ്രനായ രാമനാഥിന്റെ അപേക്ഷ സ്വീകരിച്ചില്ല
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  അപേക്ഷിച്ചിട്ടുള്ള കത്ത്.   Ex. അഞ്ജനയുടെ അപേക്ഷ പ്രധാന അദ്ധ്യാപകന്റെ അടുത്ത് വരെ എത്തിയില്ല.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : അഭ്യര്ത്ഥന, ഹര്ജി, നിവേദനം, അഭ്യര്ഥന

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP