Dictionaries | References

സഹോദരി

   
Script: Malyalam

സഹോദരി     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മതം, സമൂഹം, നിയമം എന്നിവയെ ആശ്രയിച്ച് സഹോദരീ സ്ഥാനം നല്കുന്നത് ഒരാളുടെ കാഴ്ചപ്പാടില്‍ അയാളുടെ അമ്മയുടെ മകള്‍ അല്ലെങ്കില്‍ ചെറിയമ്മയുടെ, അമ്മാവന്റെ, പിതൃസഹോ‍ദരി എന്നിവരുടെ മകള്ക്കാണ്.   Ex. എന്റെ സഹോദരി വളരെ നല്ല സ്വഭാവക്കാരിയാണ്.
HYPONYMY:
ചേച്ചി ഒരേ ചോരയില്‍ ജനിച്ച പെണ്കുട്ടി വൈമാത്രേയ സഹോദരി അച്ഛന്റെ ഇളയസഹോദരിയുടെ മകള് പിതൃഹോദരിയുടെ മകള്‍(സഹോദരി). മാതൃസഹോദരിയുടെ മകള്‍(സഹോദരി). അനിയത്തി സഹോദരിസ്ഥാനിയായ സ്ത്രീ
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
SYNONYM:
പെങ്ങള്
Wordnet:
asmভনী
bdबिनानाव
benবোন
gujબહેન
hinबहन
kanತಂಗಿ
kasبیٚنہِ
kokभयण
marबहीण
mniꯃꯆꯦ
nepबहिनी
oriଭଉଣୀ
panਭੈਣ
sanभगिनी
tamசகோதரி
telచెల్లెలు
urdبہن , ہمشیرہ
noun  സ്ത്രികളെ സംബോധന ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ശബ്ദം   Ex. സഹോദരീ, ഇത് നിങ്ങളുടെ സാധനങ്ങള്‍ അല്ലേ?
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പെങ്ങള് ഓപ്പോള്
Wordnet:
gujબહેન
hinबहनजी
kanಅಕ್ಕ/ತಂಗಿ
kasبیٚہَنجی
mniꯏꯆꯦ꯭ꯏꯕꯦꯝꯃ
panਭੈਣਜੀ
telసోదరి
urdبہن , باجی , خواہر , ہمشیرہ
See : അനിയത്തി
See : അച്ഛന്റെ ഇളയസഹോദരിയുടെ മകള്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP