Dictionaries | References ശ ശത്രു Script: Malyalam Meaning Related Words ശത്രു മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ. Ex. തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു. HYPONYMY:വിദ്വേഷം ചേര്ച്ചയില്ലായ്മ തലമുറകളായിട്ടുള്ള ശത്രുത ജാതിവിദ്വേഷം പൂർവ്വ വൈരാഗ്യം ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:വിരോധി എതിര്പ്പു വിദ്വേഷം ഈര്ഷ്യ വൈരം അമര്ഷം അനിഷ്ടം എതിരാളി വൈരി പ്രതിയോഗി മ്‌ധം അരി രിപു വിമതന് വിപക്ഷന്‍ സപത്നന്‍ ദ്വിഷന്‍ ദ്വേഷണന്‍ ദുര്ഹൃത്ത് അഹിതന് അമിത്രന്‍ ദസ്യു ശാത്രവന് അഭിഘാതി പരന്‍ അരാതി പ്രത്യര്ത്ഥി പരിപന്തി ദ്വിട്ടു് വൃത്രന് ശത്രു ആകുന്ന അവസ്ഥ.Wordnet:asmশত্রুতা benশত্রুতা gujદુશ્મની hinदुश्मनी kanಶತ್ರು kasدُشمٔنی , دُشمنُتھ kokदुस्मानकाय marवैर mniꯌꯦꯛꯅꯕ nepशत्रुता oriଶତ୍ରୁତା panਦੁਸ਼ਮਨੀ sanवैरम् telశత్రువు urdعداوت , دشمنی , مخاصمت , بگاڑ , اختلاف , جھگڑا , ان بن , تنازعہ , نزاع , noun ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്. Ex. ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല. HYPONYMY:ശത്രു ONTOLOGY:संज्ञा (Noun) SYNONYM:വിരോധി എതിരാളി അരി രിപു വിമതന് വിപക്ഷന്‍ മൃധം പ്രതിയോഗി പ്രതിമിത്രം പ്രതിപക്ഷന്‍ പ്രതിരോധകന് പ്രതികൂലി പ്രതിസാമന്തന്‍ പ്രതിദ്വന്ദ്വന്‍ പ്രതിദ്വന്ദി പ്രതിഭടന്‍ പ്രതിബാധി പ്രതീപന്‍ പ്ലവന്‍ പാരിപന്ഥികന്‍ പരമണ്ഡലം പരിപന്ഥി പരിപന്ഥകന്‍ പരന്Wordnet:asmশত্রু bdसुथुर gujશત્રુ hinशत्रु kanಶತ್ರು kasدُشمَن kokदुस्मान marशत्रू mniꯌꯦꯛꯅꯕ nepशत्रु oriଶତ୍ରୁ panਦੁਸ਼ਮਣ sanशत्रुः telశత్రువు urdدشمن , مدعی , مخالف , رقیب noun സ്ത്രീ ശത്രു Ex. ഞാന്‍ നിന്റെ കൂട്ടുകാരിയാണ്, നിന്റെ ശത്രു അല്ല ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:വൈരി വിരോധിWordnet:asmবৈৰী benশত্রু gujવેરવણ hinवैरिन kokवैरीण marवैरीण mniꯌꯦꯛꯅꯕꯤ panਵੈਰਨ tamசக்களத்தி urdبیرن , دشمن , مخالف See : വിക്രാന്തന്‍ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP