Dictionaries | References

വാര്ത്ത

   
Script: Malyalam

വാര്ത്ത     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഏതെങ്കിലും ഉദ്ദേശ്യം വച്ച് പറയുകയോ‍ പറയിപ്പിക്കുന്നതോ അല്ലെങ്കില്‍ സാങ്കേതികവും മഹത്വപൂര്ണ്ണവുമായ കാര്യം.   Ex. സ്വന്തം സഹോദരന്റെ കല്യാണ വാര്ത്ത കേട്ടിട്ടും അവന്‍ സന്തോഷിച്ചില്ല.
HYPONYMY:
പരസ്യം
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കാര്യം സംഭവം വിവരം
Wordnet:
asmখবৰ
bdखौरां
benসন্দেশ
gujખબર
hinसंदेश
kanಸಂದೇಶ
kokखबर
marनिरोप
mniꯄꯥꯎ
nepखबर
oriଖବର
panਸੁਨੇਹਾ
sanसन्देशः
tamசெய்தி
telసందేశం
urdپیغام , پیام , سندیسہ , احوال , اطلاع
noun  റേഡിയോ, പത്രം, മുതലായവയില്‍ നിന്നു്‌ ലഭിക്കുന്ന വിവരം.   Ex. ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.
HYPONYMY:
ശുഭ വാര്ത്ത അശുഭ വാര്ത്ത ശരിയായ വാര്ത്ത സന്ദേശം കമ്പിസന്ദേശം ദുഃഖകരമായ വാര്ത്ത സന്തോഷ വാര്ത്ത ഓര്മ്മ ശൈവലം
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
വര്ത്തമാനം വൃത്താന്തം കേള്വി ശ്രുതി സമാചാരം നാട്ടുവര്ത്തമാനം ജന സംസാരം കേട്ടു കേള്വി ഉദന്തം കിംവദന്തി ജനശ്രുതി പ്രവാദം വിശേഷവാര്ത്ത സുവിശേഷം നൂതനവൃത്താന്തം പുതിയ സംഭവ വികാസങ്ങള്‍ വിശേഷം.
Wordnet:
asmবাতৰি
gujસમાચાર
hinसमाचार
kanಸಮಾಚಾರ
kasخَبرٕ
marबातमी
nepसमाचार
panਖ਼ਬਰਾ
sanवार्ता
urdخبر , خبر نامہ , سماچار
noun  ഏതെങ്കിലും ഉദ്ദേശ്യം വച്ച് പറയുകയോ‍ പറയിപ്പിക്കുന്നതോ അല്ലെങ്കില്‍ സാങ്കേതികവും മഹത്വപൂര്ണ്ണ്വുമായ കാര്യം   Ex. സ്വന്തം സഹോദരന്റെ കല്യാണ വാര്ത്ത കേട്ടിട്ടും അവന്‍ സന്തോഷിച്ചില്ല.
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
കാര്യം സംഭവം വിവരം
Wordnet:
sanसहनिवासः

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP