Dictionaries | References

മടി

   
Script: Malyalam

മടി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഇരിക്കുന്ന ആളുടെ തുടയുടെ മേല്ഭാഗം.   Ex. അമ്മ കുട്ടിയെ മടിയില്‍ കിടത്തി ഭക്ഷണം കൊടുക്കുന്നു.
ONTOLOGY:
भाग (Part of)संज्ञा (Noun)
Wordnet:
mniꯃꯇꯝꯕꯥꯛꯇ
urdگود , گودی , آغوش
 adjective  താത്പര്യമില്ലാത്ത.   Ex. അലസനായ വ്യക്‌തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്ക്കുന്നില്ല./അവന്‍ പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
MODIFIES NOUN:
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
 noun  ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മുന്പ് മനസ്സിലുണ്ടാകുന്ന നേരിയ തടസ്സം.   Ex. ദീപക്കിനു ഈ മാല കൊടുക്കാന്‍ എനിക്ക് മടിയുണ്ട്.
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdगोनो गोथो
kasکھوژان , تَلواس
kokफाटीं फूडें जावप
mniꯅꯤꯡꯖꯤꯡ ꯃꯥꯡꯖꯤꯡꯅꯕ
urdجھجک , ہچکچاہٹ , پس و پیش , گو مگو
 noun  ജോലിചെയ്യാതിരിക്കുന്ന അവസ്ഥ   Ex. മടി മനുഷ്യനെ മുടന്തനാക്കുന്നു
ONTOLOGY:
शारीरिक अवस्था (Physiological State)अवस्था (State)संज्ञा (Noun)
   see : മടിയുള്ള, ആലസ്യം, അലസത, ഉഴപ്പല്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP