Dictionaries | References ക കുട്ടി Script: Malyalam Meaning Related Words കുട്ടി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ജനിച്ചതു മുതല്‍ രണ്ടു വർഷം വരെ ഉള്ള കുട്ടി. Ex. അമ്മ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. HYPONYMY:പിച്ചുംപേയും പറയുന്നവന് ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:കുഞ്ഞ് ശിശു ബാലന്.Wordnet:asmকেঁচুৱাশিশু bdगथसा gujબાળક hinबच्चा kanಮಗು marशिशू mniꯑꯉꯥꯡ nepनानी oriଛୁଆ panਬੱਚਾ sanशिशुः tamகுழந்தை urdبچہ , نونہال , لڑکا , منا , لاڈلا , پیارا noun ഒരറ്റം കൂർത്തതും മറ്റുഭാഗങ്ങള്‍ തടിച്ചിരിക്കുന്നതുമായ തടിയില്‍ തീര്‍ത്ത ഒരു കളിയുപകരണം Ex. ആണ്‍കുട്ടി കോല് വച്ച് കുട്ടിയെ ദൂരത്തിലേയ്ക്ക് അടിച്ച് തെറിപ്പിച്ചു MERO STUFF OBJECT:തടി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:gujમોઈ hinगुल्ली kanಚಿಣಿ kokविटी marविटी oriଡାବଳପୁଆ panਗੁੱਲੀ tamகில்லி urdگُلی , آنٹی , گِلّی noun ക്രിക്കറ്റു കളിയില്‍ സ്റ്റമ്പിന്റെ മുകളില്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന തടിയുടെ ചെറിയ കഷണം. Ex. പന്ത് കൊണ്ടപ്പോള്‍ കുട്ടി താഴെപ്പോയി. MERO STUFF OBJECT:തടി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmগুল্লী kasبٮ۪لٕز kokबाल mniꯒꯨꯜꯂꯤ nepगुल्ली oriଗୁଲ୍ଲି urdگلّی noun വയസ്സു കുറഞ്ഞ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ. Ex. അയാള്‍ കുട്ടികള്‍ക്ക് വേണ്ടിയും കഥകള്‍ എഴുതുന്നു. ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:കുഞ്ഞ് ശിശു ഉണ്ണിWordnet:asmশিশু kasشُر , بَچہٕ marमूल sanकुमारः urdبچہ , طفل , کودک See : പെണ്‍കുട്ടി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP