-
noun ശേഖരണം അല്ലെങ്കില്‍ ഒന്നിച്ചു ചേര്‍ക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
Ex. അപകടസ്ഥലത്ത് ആളുകളുടെ കൂട്ടം കൂടിക്കൂടി വന്നു
-
noun ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
Ex. താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
-
See : കൂമ്പാരം, എണ്ണം, വിഭാഗം, സമൂഹം, സംഘം, ജനക്കൂട്ടം, പറ്റം, സംഘം, ഡസന്‍, പറ്റം, സംഘടന, ശേഖരം
-
See : ജനത
Site Search
Input language: