Dictionaries | References സ സൂചി Script: Malyalam Meaning Related Words Rate this meaning Thank you! 👍 സൂചി മലയാളം (Malayalam) WN | Malayalam Malayalam | | noun വിട്ടു പോയ കടലാസ്സു കഷണങ്ങളെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തുന്ന മുകള്‍ ഭാഗം കുട പോലെ വട്ടത്തിലുള്ള സൂചി. Ex. ഞാന്‍ ഒരു ഡബ്ബ ആല്പീന് സൂചി വാങ്ങി. HYPONYMY:സുരക്ഷാ സൂചി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ഡ്രായിംഗ് ബോര്‍ഡില്‍ ഉപയോഗിക്കുന്ന പിന്.Wordnet:asmআলপিন bdआलपिन benআলপিন gujટાંકણી hinआलपिन kanಗುಂಡು ಸೂಜಿ kasپِن ڈرٛایِنٛگ پِن kokटांचणी marटाचणी mniꯑꯥꯜꯄꯤꯟ nepआलपिन oriଆଲପିନ୍ panਪਿੰਨ sanकीलकः tamகுண்டூசி telగుండుసూది urdآل پِن , پن , نتھی کرنے والی چیز noun കോമ്പസ്സില് വെയ്ക്കുന്ന നീളം കൂടിയതും വണ്ണം കുറഞ്ഞതുമായ ഭാഗം വെച്ച് ദിക്കുകള്‍ കാണിക്കുന്നത്. Ex. വടക്കുനോക്കിയന്ത്രത്തിലെ സൂചി തെക്കു വടക്കു ദിക്കു കാണിക്കുന്നു. ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmকাঁটা bdकम्फास सु hinकाँटा kanಮುಳ್ಳು kasسٕژَن , کانٛٹہٕ mniꯀꯝꯄꯥꯁꯀꯤ꯭ꯃꯆꯩ noun ശരീരത്തിനകത്തെയ്ക്ക് ദ്രവരൂപത്തിലുള്ള മരുന്നുകള്‍ കുത്തിഅയ്ക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഉപകരണം Ex. ഡോക് ടര്‍ വേദനകൊണ്ട് പുളയുന്ന രോഗിക്ക് സൂചികൊണ്ട് കുത്തി വച്ച ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmবেজি bdबिजि benইঞ্জেকশন gujઇંજેક્શન hinसुई kanಚುಚು ಮದ್ದು kasاِنٛجَکشن kokइंजेसांव marसुई mniꯌꯦꯠꯇꯨꯝ nepसुई oriଇଞ୍ଜେକ୍ସନ sanवस्तिः tamஊசி telసూది urdسوئی , انجکشن noun അതിന്റെ സുഷിരത്തില്‍ കൂടി നൂല് കോർത്ത് വസ്ത്രം മുതലായവ തുന്നുന്ന ലോഹം കൊണ്ടുള്ള ഒരു നേരിയ ഉപകരണം. Ex. വസ്ത്രം തുന്നുന്ന വേളയില്‍ സീതയുടെ കൈയില്‍ സൂചി കുത്തിക്കയറി. HYPONYMY:സൂചി MERO COMPONENT OBJECT:സൂചിത്തുള MERO STUFF OBJECT:ധാതു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ശലാക തൂശി.Wordnet:asmবেজি benসূঁচ gujસોય hinसूई kasسٕژن kokसूय mniꯌꯦꯠꯇꯨꯝ nepसियो oriଛୁଞ୍ଚି panਸੂਈ sanसूचिः urdسوئی noun ഏതെങ്കിലും ഉപകരണത്തില്‍ കാണപ്പെടുന്ന കമ്പി അല്ലെങ്കില്‍ മുള്ള് അത് ഏതെങ്കിലും വിശേഷപ്പെട്ട അളവ്, സംഖ്യ, ദിശ എന്നിവ സൂചിപ്പിക്കുന്നു Ex. ഈ വാച്ചിന്റെ മണിക്കൂര്‍ സൂചി നിന്ന് പോയി Wordnet:kasموٚہ mniꯀꯇꯥ nepसुइ sanसूचनादण्डः noun കാത് കുത്താനുള്ള സൂചി പോലത്തെ ഒരു വസ്തു Ex. തട്ടാന്‍ സൂചികൊണ്ട് കുഞ്ഞിന്റെ കാത് കുത്തി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കര്ണ്ണ്വേധനിWordnet:asmকাণ ফুটোৱা বেজী benকর্ণবেধনী gujકર્ણવેધની hinकर्णवेधनी kanಕಿವಿ ಚುಚ್ಚುವ ವಿಧಿ kasکَرن ویدنی kokकानतोंपणें marकर्णवेधनी mniꯅꯥ꯭ꯍꯨꯠꯅꯕ꯭ꯈꯨꯠꯂꯥꯏ panਕਰਨਵੇਧਣੀ sanकर्णवेधनी tamசெவிதுளைவூசி telకర్ణవేది చెవిని కుట్టే సాధనం urdکان چھیدنی See : കുത്താണി Related Words സൂചി ഘടികാര സൂചി ചാക്ക് സൂചി സൂചി ഗോതമ്പ് സുരക്ഷാ സൂചി പീജൻ സൂചി സൂചി കൃമി दाबण दुरुम पीजन درُوم دُروٗم سوآ پیجن துரூம் பஞ்சடிக்கும் வில் దూదేకువిల్లు सूआ সূচ দুরম ধুনোচি ਦੁਰੁਮ ਪੀਜਨ ଡାମ୍ଫଣ ଦୁରୂମ ଗହମ ପୀଜନ સોયો દુરુમ ದೊಡ್ಡ ಸೂಜಿ दाभण سٕژن سوئی सियो सूई সূঁচ ଛୁଞ୍ଚି کان چھیدنی کَرن ویدنی కర్ణవేది. చెవిని కుట్టే సాధనం কাণ ফুটোৱা বেজী ਸੂਆ ಕಿವಿ ಚುಚ್ಚುವ ವಿಧಿ आलपिन कर्णवेधनी कानतोंपणें टाचणी बिजि குண்டூசி செவிதுளைவூசி پِن ڈرٛایِنٛگ پِن ఆక్రమణ గుండుసూది సూది કર્ણવેધની বেজি কর্ণবেধনী ਕਰਨਵੇਧਣੀ ਪਿੰਨ ଆଲପିନ୍ ਸੂਈ ટાંકણી ஊசி আলপিন ಗುಂಡು ಸೂಜಿ ಸೇಫ್ಟಿ ಪಿನ್ आलफिनेत घटीयन्त्रसूचिः घडयाळीचे कांटे घड़ी सूई घड्याळाचा काटा घरि काटा वस्त्रसूची sewing needle टांचणी گَرِ ہِٕنٛدۍ مٔہۍ ثیفٹی پِن سٕژ கடிகாரமுள் ସେଫ୍ଟିପିନ୍ ஊக்கு గడియారపుముల్లు పిన్నీస్ सुथफिन सूचिः सेफ्टी पिन सेफ़्टी पिन सेफ्टी पीन চেফটি পিন সেফটি পিন ঘড়ির কাঁটা ঘড়ীৰ কাটা ଫାସିଆ ଘଣ୍ଟାକଣ୍ଟା ਸੂਈ (ਘੜੀ ਵਾਲੀ) ਸੇਫ਼ਟੀ ਪਿੰਨ સેફ્ટી-પિન સોય ಗಡಿಯಾರದ ಮುಳ್ಳು ಸೂಜಿ कीलकः Folder Page Word/Phrase Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP